ഇടിച്ച ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍
SV pradeep's end is not anaccident says pc george
പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണന്ന് സംശയം ഉണ്ടെന്നും പ്രദീപിന് പലരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകള്‍ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അമ്മ പറയുന്നത്.